സെൽഫോണുകൾക്ക് പകരം ആശയ വിനിമയത്തിന് പേജറുകളെ ആശ്രയിക്കുന്ന ഹിസ്ബുള്ളയുടെ രീതി മുതലെടുത്താണ് ആക്രമണം നടത്തിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു